News And Events

"ഹാഫിളുകളെ ആദരിച്ചു"

25-10-2019

പത്തിരിപ്പാല: മൗണ്ട് സീന സ്ക്കൂൾ ഓഫ് ഖുർആൻ ഹാഫിളുകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ ഹെഡ് മിസ്ട്രസ്റ്റ് കെ. നന്ദിനി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻറ്റിറ്റ്യൂഷൻ  സി.ഇ.ഒ.  കെ.അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ  മുഴുവൻ മന:പാഠമാക്കിയ നബീഹ് പി.എൻ, സാബിഖ്, സ്വാലിഹ് , ഹസ്വീഫ്, ഹഫീഫ. എ , ഇൻസ്പിറോ 2019 സംസ്ഥാന തല ഖുർആൻ പാരായണ മൽസരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫാസിൻ എന്നീ വിദ്യാർത്ഥികളെ സി.ഇ.ഒ. അബ്ദുൽ അസീസ് ഉപഹാരം നൽകി ആദരിച്ചു. മൗണ്ട് സീന ഇംഗ്ലീഷ് സ്ക്കൂൾ ഡപ്യൂട്ടി ഹെഡ് മാസ്റ്റർ അൻവർ ഷിഹാബുദ്ദീൻ, മുഹ്‌യുദ്ദീൻ അൽ ഖാസിമി , ജസീല ടീച്ചർ, മൗണ്ട് സീന ഹോസ്റ്റൽ ചീഫ് വാർഡൻ ഹുസൈൻ സാഹിബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള സിലബസ് ഇംഗ്ലീഷ് മീഡിയം പഠനത്തോടൊപ്പം, മജ്ലിസ് മദ്രസാ പഠനവും , തഫ്ഫീളുൽ ഖുർആൻ പഠനവുമായി ആൺകുട്ടികളും , പെൺകുട്ടികളുമടക്കം 100 ൽ പരം കുട്ടികൾ മൗണ്ട് സീന സ്ക്കൂൾ ഓഫ് ഖുർആൻ കോഴ്സിൽ പഠിച്ചു വരുന്നു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ശാന്തപുരം അൽ ജമിഅ അൽ ഇസ്ലാമിയ, ആലുവ അൽ അസ്ഹർ, ഡൽഹി, യു.എ.ഇ., തുർക്കി എ

project