News And Events

അലുംനി അസോസിയേഷൻ ലോഗോ പ്രകാശനം

25-10-2019

മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ അലുംനി അസോസിയേഷൻ "ലേ- സീനിയൻസ് " എന്ന പേരിൽ ലോഗോ പ്രകാശനം മൗണ്ട് സീന ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി  നിർവ്വഹിച്ചു. അലുംനി പ്രസിഡന്റ് എം.ഷബാബുദ്ദീൻ സെക്രട്ടറി നവാഫ് പത്തിരിപ്പാല,, വൈസ് പ്രസിഡന്റ് കെ.എം. ഹാഷിം, ട്രഷറർ എം.സൽമാനുൽ ഫാരിസ്, മൗണ്ട് സീന ട്രസ്റ്റ് വൈസ് ചെയർമാൻ എ. ഉസ്മാൻ , സെക്രട്ടറി കെ.പി.അബ്ദുൽ റഹ്മാൻ , സി.ഇ.ഒ.  കെ. അബ്ദുൽ അസീസ്, മൗണ്ട് സീന പബ്ലിക് സ്ക്കൂൾ പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ, മൗണ്ട് സീന ആട്സ് ആന്റ് സയൻസ് കോളേജ് അഡ്മിനിസ്ട്രറ്റീവ് ഓഫീസർ  എൻ.പി.മുഹമ്മദ് റാഫി , മാനേജിങ് കമ്മിറ്റി അംഗം പി.എ.ഷംസുദ്ദീൻ പത്തിരിപ്പാല, മൗണ്ട് സീന ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പൽ കെ.നന്ദിനി , മൗണ്ട് സീന ഐ.ടി.ഐ. പ്രിൻസിപ്പൽ ചന്ദ്രശ്രേഖരമേനോൻ , ഐ.ടി.ഐ. മാനേജർ സയ്യിദ് അമീർ , മൗണ്ട് സീന വൈസ് പ്രിൻസിപ്പൽ ശ്രീലത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.                                                          ഫോട്ടോ:

project