Ottappalam Sub District Kalolsavam 2019
11-11-2019
ഒറ്റപ്പാലം സബ്ജില്ലാ കലോത്സവം എച്ച്.എസ് ജനറൽ വിഭാഗത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ ജൈത്രയാത്ര തുടരുന്നു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും പരിശീലനം നൽകിയ അധ്യാപക സുഹുർത്തുക്കളെയും മാനേജ്മെന്റിനെയും ഉപരിയായി മത്സരത്തിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകൾക്കും ഇംഗ്ലീഷ് സ്കൂളിന്റെ ഹൃദ്യമായ നന്ദി....





