പാലക്കാട് ജില്ലാ ക്രിക്കറ്റ്
18-11-2019
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ ജൂനിയർ ക്രിക്കറ്റ് ടൂർണമെന്റിൽ മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ ചാംപ്യൻ മാതയി. മാണ്ട് സീന പബ്ലിക്ക് സ്ക്കൂളിലെ സാബിർ അലി മികച്ച ബാറ്റ്സ്മാനും , ഫർഹാൻ അക്തർ മിച്ചെ ബോളറുമായി തെരെഞ്ഞെടുക്കപ്പെട്ടു.
