News And Events

Photo Graphy Exhibition 2019

12-12-2019

ഫോട്ടോഗ്രാഫി പ്രദർശനം ഉത്ഘാനം ചെയ്തു.                                     പത്തിരിപ്പാല: മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ കൾച്ചറൽ ആന്റ് ഹെറിറ്റേജ് ക്ലബ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനം "കാൻഡിഡ് 2019 " മൗണ്ട് സീന പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ ഉത്ഘാനം ചെയ്തു. വൈസ് പ്രിൻസിപ്പൽ കെ.ശ്രീലത, സെക്ഷൻ ഹെസ് ഉമൈവാൻ, കൺവീനർ സ്മിത ടീച്ചർ,പ്രോഗ്രാം കോഡിനേറ്റർ അഹമ്മദ്, നവാഫ് പത്തിരിപ്പാല  കെ.എൻ. സൽമാനുൽ ഫാരിസ്, എന്നിവർ പങ്കെടുത്തു.

project