News And Events

മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ ഗ്രാന്റ് അലുംനി 2019 ഉദ്ഘാടനം ചെയ്തു.  

30-12-2019

പത്തിരിപ്പാല:  മൗണ്ട് സീന പബ്ലിക്ക് സ്ക്കൂൾ ഗ്രാൻറ്റ് അലുംനി 2019 മൗണ്ട് സീന ഓപ്പൺ ഓഡിറ്റോറിയത്തിൽ മൗണ്ട് സീന ഗ്രൂപ്പ് ചെയർമാൻ കെ. കെ. മമ്മുണ്ണി  മൗലവി ഉത്ഘാടനം ചെയ്തു. 2007 മുതൽ 2017 വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 2000 പേരാണ്  ഗ്രാന്റ് അലുംനിയുടെ ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്.അലുംനി ജനറൽ കൺവീനറും , മൗണ് സീന പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പളുമായ കെ.അനീസുദ്ദീൻ അധ്യക്ഷന വഹിച്ചു.   മൗണ്ട് സീന ഗ്രൂപ്പ് വൈസ് ചെയർമാൻ എ ഉസ്മാൻ , സെക്രട്ടറി കെ.പി.അബ്ദുൽ റഹ്മാൻ , മൗണ്ട് സീന സി.ഇ.ഒ.  കെ. അബ്ദുൽ അസീസ്,  മൗണ്ട് സീന  എച്ച്.ആർ. ഓഫീസർ എൻ.പി.മുഹമ്മദ് റാഫി , മൗണ്ട് സീന ഐ.ടി. ഐ. മാനേജർ  സെയ്ദ് അമീർ , മാനേജിങ് കമ്മിറ്റി അംഗം പി.എ.ഷംസുദ്ദീൻ പത്തിരിപ്പാല,  പ്രിൻസിപ്പൽ കെ. അനീസുദ്ദീൻ, വൈസ് പ്രിൻസിപ്പൽ ശീലത, കെ.എസ്. വിൻസന്റ് , മൗണ്ട് സീന ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പൽ കെ. നന്ദിനി, അസി. എച്ച്.എം. അൻവർ ഷിഹാബ്, കെ. ഉമൈവാൻ, അബ്ദുൽ അസീസ്  കൊടുങ്ങല്ലൂർ, ഷംസുദ്ദീൻ മാള, ഷാജി ഇടുക്കി,.സക്കീർ ഹുസൈൻ വാക്കാങ്ങര , സജീന്ദ്ര കുമാർ പല്ലശന എഞ്ചിനീയർ യൂസഫ് വാടാന

project